Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് 89...

മലപ്പുറത്ത് 89 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

text_fields
bookmark_border
മലപ്പുറത്ത് 89 പേര്‍ക്ക് കൂടി കോവിഡ്; 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
cancel

മലപ്പുറം: ജില്ലയില്‍ 89 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗമുണ്ടായതിന്‍റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

 

ദുബൈയില്‍നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്.

അതേസമയം, 30 പേര്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Malappuram News
News Summary - covid updates of malappuram district-kerala news
Next Story