You are here

തി​രൂ​രിൽ എ.​ഐ.​വൈ.​എ​ഫ് നേ​താ​വി​ന് കു​ത്തേ​റ്റു

09:29 AM
07/07/2020
പ​രി​ക്കേ​റ്റ റി​യാ​സ് തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ

തി​രൂ​ർ: ല​ഹ​രി​യി​ലെ​ത്തി​യ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ.​ഐ.​വൈ.​എ​ഫ് നേ​താ​വി​ന് പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച വെെ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. എ.​ഐ.​വൈ.​എ​ഫ്  തി​രൂ​ർ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി പു​ഴ​ക്ക​ൽ റി​യാ​സി​നെ​യാ​ണ് തി​രൂ​ർ റി​ങ്റോ​ഡ് പ​രി​സ​ര​ത്തു​വെ​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​ത്. കൈ​ക്ക് കു​ത്തേ​റ്റ് റി​യാ​സ് തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തി​രൂ​ർ റി​ങ്റോ​ഡ് പ​രി​സ​ര​ത്തു​വെ​ച്ച് സു​ഹൃ​ത്തു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ല​ഹ​രി​യി​ലെ​ത്തി​യ​യാ​ൾ വ​ണ്ടി​യു​ടെ ചാ​വി ഊ​രു​ന്ന​ത് ത​ട​ഞ്ഞ റി​യാ​സി​നെ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ റി​യാ​സി​നെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Loading...
COMMENTS