You are here

മാധ്യമം ഷൂട്ടൗട്ട്​ മെഗാ നറുക്കെടുപ്പ്​ വിജയികളെ പ്രഖ്യാപിച്ചു

23:18 PM
09/08/2018
shootout-Madhyamam
‘മാധ്യമം’ ഷൂട്ടൗട്ട്​ സോക്കർ നറുക്കെടുപ്പിൽ സമ്മാനാർഹയായ കൊച്ചി കലൂർ ​െപാറ്റക്കുഴി സ്വദേശിനി മിനിക്ക്​ അജ്​മൽ ബിസ്​മി എൻറർപ്രൈസസ്​ ഡയറക്​ടർ വി.എ. അജ്​മൽ ടി.വി സമ്മാനിക്കുന്നു. കേരള ഫുട്​ബാൾ ​അസോസിയേഷൻ പ്രസിഡൻറ്​ കെ.എം.​െഎ. മേത്തർ, കമ​േൻററ്റർ ഷൈജു ദാമോദരൻ, ‘മാധ്യമം’ സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ്​ അലി, മാർക്കറ്റിങ്​ ജനറൽ മാനേജർ കെ.മുഹമ്മദ്​ റഫീഖ്​, കൊച്ചി സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്​ എന്നിവർ സമീപം

കൊ​ച്ചി: ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ബി​സ്​​മി, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന്​ ‘മാ​ധ്യ​മം’ ന​ട​ത്തി​യ ഷൂ​ട്ടൗ​ട്ട്​ സോ​ക്ക​ർ ക്വി​സ്​ മെ​ഗാ ന​റു​ക്കെ​ടു​പ്പ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം പ്ര​സ്​​ക്ല​ബി​ൽ ന​ട​ന്ന ​ച​ട​ങ്ങ്​ കേ​ര​ള ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കെ.​എം.​െ​എ. മേ​ത്ത​ർ ഉ​ദ്​​ഘാ​ട​നം ​െച​യ്​​തു. ഫു​ട്​​ബാ​ൾ ക​മ​േ​ൻ​റ​റ്റ​ർ ഷൈ​ജു ദാ​മോ​ദ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​െ​എ. മേ​ത്ത​റും ഷൈ​ജു ദാ​മോ​ദ​ര​നും ചേ​ർ​ന്ന്​ മെ​ഗാ പ്രൈ​സ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ബ്​​ദു​ൽ റ​ഷീ​ദ്, പാ​ല​ക്കാ​ട്​ (8593931313), അ​സ്​​ഹ​റു​ദ്ദീ​ൻ, കോ​ഴി​ക്കോ​ട്​ (9895415325), ന​ദീ​റ, ക​ണ്ണൂ​ർ (9746631343), സ​മീ​ല നു​ജൂം, ക​ണ്ണൂ​ർ (9048180931), ടി.​വി. ഷാ​ഹി​ല, പൂ​പ്പ​ലം, പെ​രി​ന്ത​ൽ​മ​ണ്ണ (9846624619), മു​ഹ​മ്മ​ദ്​ മു​ബീ​ൻ, മു​ടി​ക്ക​ൽ, പെ​രു​മ്പാ​വൂ​ർ (8289818839), ഷ​ബീ​ഹ്, ശി​വ​പു​രം, കോ​ഴി​ക്കോ​ട്​ (7034746894), മു​ഹ​മ്മ​ദ്​ അ​ഹ്​​റാ​സ്,​ കാ​സ​ർ​കോ​ട്​ (7829157061) എ​ന്നി​വ​ർ ബി​സ്​​മി ന​ൽ​കു​ന്ന എ​ൽ.​ഇ.​ഡി ടി.​വി​ക്കും മു​ഹ​മ്മ​ദ്​ സാ​ദി​ഖ്, മ​ല​പ്പു​റം (8594050960), അ​ബ്​​ദു​ൽ ക​രീം, തി​രൂ​ർ, മ​ല​പ്പു​റം (9846697466), മു​ഹ​മ്മ​ദ്​ സാ​ജി​ദ്, ചെ​റു​വ​ട്ടൂ​ർ, മൂ​വാ​റ്റു​പു​ഴ (9495928261), സ​ൽ​മാ​ൻ ഷ​റ​ഫു​ദ്ദീ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം (9539866310) എ​ന്നി​വ​ർ എ​യ​ർ ഇ​ന്ത്യാ എ​ക്​​സ്​​പ്ര​സ്​ ന​ൽ​കു​ന്ന എ​യ​ർ ടി​ക്ക​റ്റി​നും അ​ർ​ഹ​രാ​യി. 

ക​ഴി​ഞ്ഞ​ദി​വ​സം കോ​ഴി​ക്കോ​ട്ട്​​ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ എ​റ​ണാ​കു​ളം ക​ലൂ​ർ പൊ​റ്റ​ക്കു​ഴി പെ​രു​മ്പി​ള്ളി​ൽ വീ​ട്ടി​ൽ മി​നി​പ്ര​സാ​ദ്, പ​ട്ടാ​മ്പി ചു​ണ്ട​പ്പ​റ്റ കെ.​െ​എ. മു​ഹ​മ്മ​ദ്​ ഫാ​സി​ൽ എ​ന്നി​വ​ർ​ക്ക്​ അ​ജ്​​മ​ൽ ബി​സ്​​മി എ​ൻ​റ​ർ​പ്രൈ​സ​സ്​ ഡ​യ​റ​ക്​​ട​ർ വി.​എ. അ​ജ്​​മ​ൽ സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു. 
എ​യ​ർ ഇ​ന്ത്യ ടി​ക്ക​റ്റി​ന്​ അ​ർ​ഹ​നാ​യ ആ​ലു​വ കു​ട്ട​മ​ശ്ശേ​രി നു​സ്​​ലി ബാ​വ​ക്ക്​ കെ.​എം.​െ​എ. മേ​ത്ത​റും ഷൈ​ജു ദാ​മോ​ദ​ര​നും ചേ​ർ​ന്ന്​ സ​മ്മാ​നം ന​ൽ​കി. ‘മാ​ധ്യ​മം’ മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ. സി​റാ​ജ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ​ർ​ടൈ​സി​ങ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ കെ. ​ജു​നൈ​സ്​ സ്വാ​ഗ​ത​വും ‘മാ​ധ്യ​മം’ കൊ​ച്ചി സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ സി.​പി. മു​ഹ​മ്മ​ദ്​ ന​ന്ദി​യും പ​റ​ഞ്ഞു. 

Loading...
COMMENTS