LOCAL NEWS
മൂ​ല​ങ്കാ​വ് ഗ​വ. ഹൈസ്‌​കൂ​ള്‍: കെ​ട്ടി​ടം പൊ​ളി​ച്ച​ത് വി​വാ​ദ​ത്തി​ൽ;  വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം തുടങ്ങി
സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: മൂ​ല​ങ്കാ​വ് ഗ​വ. സ്‌​കൂ​ളി​െൻറ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് വി​റ്റ സം​ഭ​വം വി​വാ​ദ​ത്തി​ൽ. സ്‌​കൂ​ളി​ല്‍ ഹൈ​ടെ​ക് കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് പ​ഴ​യം കെ​ട്ടി​ടം പൊ​ളി​ച്ചു​വി​റ്റ​ത്. പൂ​ര്‍ണ​മാ​യും...
പൊ​ഴു​ത​ന​യി​ലെ പു​രാ​ത​ന ക​ല്ല​റ  കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
പൊ​ഴു​ത​ന: ജി​ല്ല​യി​ൽ പു​രാ​ത​ന കാ​ല​ത്തെ ച​രി​ത്ര​ശേ​ഷി​പ്പാ​യി നി​ല​കെ​ള്ളു​ന്ന ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​ക​ളു​ടെ ശ​വ​കു​ടീ​ര​വും ഇ​വ​ർ താ​മ​സി​ച്ച ബം​ഗ്ലാ​വി​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ളും സം​ര​ക്ഷ​ണ​മി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. പൊ​ഴു​ത​ന പ​...
കോളറ: ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
ക​ൽ​പ​റ്റ/​മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നെ​ടു​ങ്ക​ര​ണ​യി​ല്‍ ര​ണ്ടു അ​സം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കോ​ള​റ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് നെ​ടു​ങ്ക​ര​ണ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി...
ചന്ദ്രിക കൊലപാതകം: ഭർത്താവിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു 
മാ​ന​ന്ത​വാ​ടി: ച​ന്ദ്രി​ക​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ കൃ​ത്യം ന​ട​ത്തി​യ വീ​ട്ടി​ലെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച ക​ത്തി അ​ന്വേ​ഷ​ണം സം​ഘം ക​ണ്ടെ​ത്തി. വീ​ടി​നോ​ട് ചേ​ർ​ന്ന വി​റ​കു​പു​ര...
മു​ത്ത​ങ്ങ​യി​ല്‍ 110 കി​ലോ ഹാ​ൻ​സ് പി​ടി​കൂ​ടി; മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ൽ
ക​ൽ​പ​റ്റ: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്​​റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 110 കി​ലോ​ഗ്രാം ഹാ​ൻ​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്തു. ഹാ​ന്‍സ് ക​ട​ത്തി​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​...
ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച്​  യു​വാ​വി​ന്​ പ​രി​ക്ക്
വൈ​ത്തി​രി: ദേ​ശീ​യ​പാ​ത​യി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ൻ​വ​ശം ബൈ​ക്ക് ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്​ പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി സൈ​നു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ​ക്ക് (46) ആണ്​ പ​രി​ക്ക്​. ഇ​...
ആ​ദി​വാ​സി ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്  വ​നം​വ​കു​പ്പിെൻറ ‘ഉ​ട​ക്ക്’
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ച്ച സ്ഥ​ല​ത്ത് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് വ​നം വ​കു​പ്പ് ത​ട​ഞ്ഞു. തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ര​ണ​പ്പാ​റ മ​ധ്യ​പ്പാ​ടി കോ​ള​നി​യി​ൽ താ​മ​...
പു​ഴ​യി​ൽ വെ​ള്ള​മു​ണ്ട്;  തി​രു​നെ​ല്ലി​ക്കാ​ർ​ക്ക് കു​ടി​ക്കാ​നി​ല്ല
മാ​ന​ന്ത​വാ​ടി: പു​ഴ​യി​ൽ ധാ​രാ​ളം വെ​ള്ള​മു​ണ്ടെ​ങ്കി​ലും തി​രു​നെ​ല്ലി​ക്കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. എ​രു​വ​ക്കി, കൊ​ല്ലി​മൂ​ല, കോ​ളി​ദാ​ർ, ക​രി​മാ​ന്താ​ർ അ​ടി​യ കോ​ള​നി​ക​ളി​ലെ നൂ​റ്റ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഒ​രു...
റെക്കോഡിലേക്ക്​ വിധിയെഴുത്ത്; 80.26 %
വ​യ​നാ​ട്​ പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ല​ത്തി​ൽ സംസ്​ഥാനത്തെ ഉയർന്ന രണ്ടാമത്തെ പോളിങ്​  •ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും 80 ശതമാനത്തിനുമുകളിൽ ക​ൽ​പ​റ്റ: വ​മ്പ​ൻ സ്​​ഥാ​നാ​ർ​ഥി​യു​ടെ പ​കി​ട്ടു​മാ​യി യു.​​ഡി.​എ​ഫും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​...
ഡ​ബ്ല്യു.​എം.​ഒ​യു​ടെ ത​ണ​ലി​ൽ  അ​വ​ർ സു​മം​ഗ​ലി​ക​ളാ​യി
മു​ട്ടി​ൽ: യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജി​െൻറ സ്ത്രീ​ധ​ന​ര​ഹി​ത വി​വാ​ഹ​സം​ഗ​മം. വ​യ​നാ​ട് മു​സ്​​ലിം ഓ​ർ​ഫ​നേ​ജ് സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് സ്​​ത്രീ​ധ​ന​ര​ഹി​ത വി​വാ​...