You are here

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

20:35 PM
11/07/2018

വൈത്തിരി: താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രമേർപ്പെടുത്തിക്കൊണ്ട്​ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കി. വരും  ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി​​െൻറ മുന്നറിയിപ്പി​​െൻറ പശ്ചാത്തലത്തിലാണ് മുൻകരുതലെന്ന നിലയിൽ ചുരത്തിലൂടെ പെർമിറ്റുള്ള ലൈൻ ബസ്സുകൾ, കെ.എസ്.ആർ.ടി.സി, ചെറിയ വാഹനങ്ങൾ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും കലക്ടർ നിയന്ത്രണമേർപ്പെടുത്തിയത്. നാളെ (വ്യാഴാഴ്​ച) രാവിലെ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്ര

Loading...
COMMENTS