Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതേയിലദിനാചരണം

തേയിലദിനാചരണം

text_fields
bookmark_border
തേയിലദിനാചരണം
cancel
ഗൂഡല്ലൂർ: തേയില കർഷക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തി. വിലയിടിവ് മൂലം കഷ്ടപ്പെടുന്ന തേയില കർഷകരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുൻകൈ എടുക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ വർഷം നൂറിലധികം കാർഷിക താൽപര്യകൂട്ടായ്മക്ക് രൂപം നൽകാനും തീരുമാനിച്ചു. യോഗത്തിൽ ഫെസ്റ്റ പ്രസിഡന്റ്‌ ഷാജി ചളിവയൽ അധ്യക്ഷത വഹിച്ചു. ഡി. മുരുകൻ മാസ്റ്റർ, ടി.എ. വിശ്വനാഥൻ, എസ്. ആനന്ദരാജ, മണികണ്ഠൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു. GDR TEA DAY:തേയില കർഷക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന തേയിലദിനാചരണത്തിൽ ഫെസ്റ്റ പ്രസിഡന്റ്‌ ഷാജി ചളിവയൽ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story