Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതണൽ ഫാർമസി ഉദ്ഘാടനം

തണൽ ഫാർമസി ഉദ്ഘാടനം

text_fields
bookmark_border
തണൽ ഫാർമസി ഉദ്ഘാടനംമാനന്തവാടി: നഗരത്തിൽ തണൽ ഫാർമസിയുടെ ഉദ്ഘാടനം 17ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വടകര തണലിന് കീഴിൽ പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിലാണ് സ്ഥാപനം തുറക്കുന്നത്. മാനന്തവാടി താഴയങ്ങാടി റോഡിൽ പ്രവർത്തനം ആരംഭിക്കുന്ന ഷോപ്പി​ൻെറ ഉദ്ഘാടനം ഉച്ചക്കുശേഷം മൂന്നിന് ഒ.ആർ. കേളു എം.എൽ.എ. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്​റ്റിൻ ബേബി ആദ്യവിൽപന നടത്തും. വാർത്തസമ്മേളനത്തിൽ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൻ പി.വി.എസ്. മൂസ, ഇബ്രാഹീം കൈപ്പാണി, ബാബു ഫിലിപ് കുടക്കച്ചിറ, ജസ്​റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story