Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകൺട്രോൾ റൂം തുറന്നു

കൺട്രോൾ റൂം തുറന്നു

text_fields
bookmark_border
കൺട്രോൾ റൂം തുറന്നുഗൂഡല്ലൂർ: സാമൂഹികക്ഷേമ, വനിതാവകാശ വിഭാഗം, ജില്ല ശിശുക്ഷേമ സംരക്ഷണ വകുപ്പ്​ എന്നിവ സംയുക്തമായി സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് കോവിഡ്​ മൂലമുണ്ടാകുന്ന പ്രയാസങ്ങളും പരാതികളും അറിയിക്കാൻ കൺട്രോൾ റൂം തുറന്നു.18004250262 എന്ന നമ്പറിൽ ബന്ധപ്പെടാം. ഭക്ഷണം, താമസം, പെൻഷൻ, വീടുകളിലെ കുടുംബ പീഡനം, കുട്ടികൾക്കെതിരെയുള്ള അക്രമം തുടങ്ങിയവയെക്കുറിച്ചും 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടാമെന്ന് കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story