Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഊട്ടിയിൽ മെഡിക്കൽ...

ഊട്ടിയിൽ മെഡിക്കൽ കോളജ് നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ല കേന്ദ്രമായ . ഊട്ടി ഹിന്ദുനഗറിലെ 40 ഏക്കർ ഭൂമിയിലാണ് 447.32 കോടി രൂപയിൽ കോളജും ആശുപത്രിയും ജീവനക്കാർക്കുള്ള സൗകര്യങ്ങളുമടക്കം നിർമാണം നടന്നുവരുന്നത്. കഴിഞ്ഞ ജൂലൈ ഏഴിനാണ് മെഡിക്കൽ കോളജിനുള്ള പണമനുവദിച്ച് നിർമാണപ്രവർത്തനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തത്. നിർമാണ പുരോഗതി വിലയിരുത്താൻ ചൊവ്വാഴ്ച കലക്ടർ ജെ.ഇന്നസൻെറ് ദിവ്യ എത്തി. നിശ്ചിത കാലയളവിനുള്ളിൽ പണി പൂർത്തിയാക്കണമെന്നും പരാതിക്കിടമില്ലാത്തവിധം ജോലികൾ കാര്യക്ഷമമാക്കണമെന്നും കലക്ടർ നിർദേശം നൽകി. പൊതുമരാമത്ത്​ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ രമേഷ് ഉൾപ്പെടെ പങ്കെടുത്തു. GDR CLR: ഊട്ടിയിൽ മെഡിക്കൽ കോളേജ് നിർമാണ പ്രവർത്തി വിലയിരുത്ത കലക്ടർ ജെ.ഇന്നസൻെറ് ദിവ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story