Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുഖ്യമന്ത്രി തോഡർ...

മുഖ്യമന്ത്രി തോഡർ ഗ്രാമം സന്ദർശിച്ചു

text_fields
bookmark_border
മുഖ്യമന്ത്രി തോഡർ ഗ്രാമം സന്ദർശിച്ചു
cancel
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ പ്രബല ഗോത്രവിഭാഗമായ തോഡരുടെ ഗ്രാമം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു. ഊട്ടി താലൂക്കിലെ പകൽകോട് തോഡർ ഗ്രാമം സന്ദർശിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുകയും പരാതികളും നിവേദനങ്ങളും സ്വീകരിക്കുകയും ചെയ്തു. വിദ്യാർഥികളായ മക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പ്രത്യേക പോർട്ടൽ രൂപവത്കരിച്ച് ഗ്രാമീണരുടെ പരാതികൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമീണരുടെ പരമ്പരാഗത നൃത്തകലാപരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. മന്ത്രി കെ. രാമചന്ദ്രൻ, എ. രാജ എം.പി, ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR THODAR:ഊട്ടി തോഡരുടെ പകൽകോട് ഗ്രാമം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story