LOCAL NEWS
യു.പി.എസ്​.സിയുടെ പ്രവർത്തനം സുതാര്യം
തിരുവനന്തപുരം: സുതാര്യവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് യു.പി.എസ്.സിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ. രമേശ് ചെന്നിത്തലയുടെ മകൻെറ സിവിൽ സർവിസ് റാങ്കുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വാർത്താസമ്മേളനത്തി...
കേരള ആരോഗ്യ സർവകലാശാല അത്​ലറ്റിക് മത്സരങ്ങൾ
തിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല അത്ലറ്റിക് മത്സരങ്ങൾ പാളയം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ മത്സരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൻെറ...
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ്​: വി.കെ. പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന് യു.ഡി.എഫ് പരാതി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.കെ. പ്രശാന്ത് അധികാരദുർവിനിയോഗം നടത്തുന്നെന്ന് ചൂണ്ടിക്കാണിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും സി....
ഉദ്ഘാടനം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാധനരായ കുട്ടികളുടെ പരിപോഷണ പരിപാടിയുടെ ജില്ലയിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ശനിയാഴ്ച 10ന് തിരുവനന്തപുരം എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ തിരുവനന്തപുരം സബ് കലക്ടർ പ്രഞ്ജാൽ പാട്ടീൽ...
ഹൃദ്രോഗ വിദഗ്​ധരുടെ ദേശീയ സമ്മേളനം
തിരുവനന്തപുരം: ഹൃദയധമനികളുടെ ഇമേജിങ്, ഫിസിയോളജി എന്നീ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഏറ്റവും പുതിയ കാൽെവപ്പുകൾ ചർച്ചചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോവളത്തെ ഹോട്ടൽ ലീല റാവിസിൽ നടക്കും. സൊസൈറ്റി ഓഫ് കൊറോണറി ഇമേജിങ് ആൻഡ്...
കഞ്ചാവുമായി പിടിയിൽ
കഴക്കൂട്ടം: സ്കൂൾ കുട്ടികൾക്ക് വിൽപനക്കായി എത്തിച്ച കഞ്ചാവുമായി പ്രതി പിടിയിൽ. കൊച്ചുവേളി വിനായക നഗർ ആയിരത്തോപ്പ് വീട്ടിൽ സജിൻ (19) ആണ് തുമ്പ പൊലീസിൻെറ പിടിയിലായത് 30 ഗ്രാമുള്ള ചെറിയ പൊതികളായാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നത്. സ്കൂൾ കുട്ടികൾക്ക്...
ബൈക്ക് കത്തിനശിച്ചു
നേമം: ഷോപ്പിങ് കോംപ്ലക്‌സിൻെറ പാര്‍ക്കിങ് ഏരിയക്കു സമീപം െവച്ചിരുന്ന ബൈക്ക് കത്തിനശിച്ചു. വഴുതക്കാട് സെന്‍ട്രല്‍ പ്ലാസക്കു മുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന ഡ്യൂക്ക് ബൈക്കാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി 7.30നായിരുന്നു സംഭവം. സ്ഥാപനത്തിലെ...
ബി.എസ്.എൻ.എൽ ലാൻഡ്‌ലൈൻ ബിൽ അടക്കാം
തിരുവനന്തപുരം: ബി.എസ്.എൻ.എൽ ലാൻഡ്‌ലൈൻ സേവനം തുടർന്നു ലഭിക്കുന്നതിന് സെപ്റ്റംബർ മാസത്തെ ബില്ലുകൾ (ബിൽ തീയതി സെപ്റ്റംബർ 5, 6) ഒക്ടോബർ 21ന് മുമ്പ് അടക്കണമെന്ന് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. ബി.എസ്.എൻ.എൽ ഓൺലൈൻ പോർട്ടൽ വഴിയും...
photo Thursday email
ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട എ. മുജീബ്റഹ്മാനും പ്രദീപ് ദിവാകരനും
സർക്കാറിെൻറ നാല് മിഷനുകളും ചാപിള്ളയായി -എം. വിൻസൻറ് എം.എൽ.എ
സർക്കാറിൻെറ നാല് മിഷനുകളും ചാപിള്ളയായി -എം. വിൻസൻറ് എം.എൽ.എ തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നാല് മിഷനുകളും ചാപിള്ളയായെന്ന് എം. വിൻസൻറ് എം.എൽ.എ. സംസ്ഥാന സർക്കാറിൻെറ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍...