Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_righttvd klbm skm 12

tvd klbm skm 12

text_fields
bookmark_border
സുകുമാരൻ sukumaran(68)klbm കല്ലമ്പലം: നാവായിക്കുളം നൈനാംകോണം ചരുവിള വീട്ടിൽ സുകുമാരൻ (68) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിജു, ഷിജു. മദനൻ Madanan(62)klbm കല്ലമ്പലം: ചാവർകോട് കാറ്റാടിമുക്ക് കാർത്തികയിൽ മദനൻ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: അതുല്യ, അരുൺ. മരുമകൻ: ഷൈമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. ശ്രീനിവാസൻ Sreenivasan(73)klbm കല്ലമ്പലം: കവലയൂർ ബിജി വിലാസത്തിൽ ശ്രീനിവാസൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ബിജി, ബിനു. മരുമക്കൾ: ബിജു, നീമ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story