Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightstm mh

stm mh

text_fields
bookmark_border
വൈദ്യുതി മുടങ്ങും തിരുവനന്തപുരം: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്​ കീഴില്‍ എച്ച്.ടി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നെല്ലിവിള, മുല്ലശ്ശേരി, മുണ്ടയ്ക്കല്‍‍, കരിപ്പൂര്‍‍കോണം, മുക്കോല, ട്രാവന്‍‍കൂര്‍‍ വില്ലാസ് പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 9.00 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ദര്‍ശന്‍ നഗര്‍ ട്രാന്‍സ്ഫോര്‍മര്‍ ഏരിയയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story