Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഓസ്ക്കാര്‍ ഫെര്‍ണാണ്ടസി​ൻെറ നിര്യാണം ദേശീയതലത്തില്‍ കോണ്‍ഗ്രസ്​ പാര്‍ട്ടിക്ക് കനത്ത ആഘാതമാണെന്ന് കെ.പി.സി.സി വര്‍ക്കിങ​്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി അനുശോചനസന്ദേശത്തില്‍ അറിയിച്ചു. മികച്ച സംഘാടകനും കഴിവുറ്റ ഭരണാധികാരിയുമായിരുന്ന അദ്ദേഹം സാധാരണ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ക്ക് എന്നും ആശ്രയമായിരുന്നെന്നും കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story