Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചനം

അനുശോചനം

text_fields
bookmark_border
തിരുവനന്തപുരം: മുൻ മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ ഓൾ ഇന്ത്യ റോഡ് ട്രാൻസ്​പോർട്ട് വർക്കേഴ്സ്​ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ അനുശോചിച്ചു. കെ.എസ്​.ആർ.ടി.സിയുടെ വളർച്ചക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത അദ്ദേഹം ഇതു സംബന്ധിച്ചും കെ.എസ്​.ആർ.ടി.ഇ.എ മുന്നോട്ടു​െവച്ച നിർദേശങ്ങൾ അംഗീകരിച്ചും തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹം സഹകരിച്ചു. മരിക്കുന്നതുവരെ വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മുൻ മന്ത്രി കെ. ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ കെ.എസ്​.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണനും അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story