Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലൻ

ബാലൻ

text_fields
bookmark_border
സി.ജി. Photo: Balan 75 Vellayani തിരുവനന്തപുരം: വെള്ളായണി മുകളൂർമൂല ചന്ദ്രദീപത്തിൽ സി.ജി. (75) നിര്യാതനായി. ഐ.എസ്.ആർ.ഒ വലിയമല എൽ.പി.എസ്‌.സിയിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ക്രയോജനിക് റോക്കറ്റ് എൻജി​ൻെറ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സി.ജി. ബാല​ൻെറ നേതൃത്വത്തിലാണ് മംഗൾയാ​ൻെറ സുപ്രധാന ഘടകമായ ലാം എന്ന ലിക്വിഡ് അപ്പോജി മോട്ടോർ ആദ്യമായി വികസിപ്പിച്ചത്. പ്രവൃത്തിമികവിന് രാഷ്‌ട്രപതി പുരസ്‌കാരം ഉൾ​െപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴഞ്ചേരി കാട്ടൂരിലെ താമരശ്ശേരി കുടുംബാംഗമാണ്. ഓൾ സെയിൻറ്​സ്​ കോളജിലെ ഇംഗ്ലീഷ് അധ്യാപികയും പ്രശസ്ത എഴുത്തുകാരിയുമായ ചന്ദ്രമതിയാണ് ഭാര്യ. മക്കൾ: ദേവി പ്രിയ, ഗണേഷ്. സഞ്ചയനം ജൂൺ 17ന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story