Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിതുര

വിതുര

text_fields
bookmark_border
: കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി സി.പി.ഐ ലോക്കൽ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്​ഘാടനം ചെയ്തു. ആർ.കെ ഷിബു​അധ്യക്ഷത വഹിച്ചു. കല്ലാർ അജിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജുഷ ജി. ആനന്ദ്, ഗ്രാമപഞ്ചായത്ത് അംഗം സുനിത ഐ.എസ്, കല്ലാർ വിക്രമൻ, വസന്തകുമാരിയമ്മ, ശ്രീകണ്ഠൻ നായർ, പ്രഭാകരൻ, ബാലചന്ദ്രൻ നായർ, സന്തോഷ് , ബിനോയ് തുടങ്ങിയവർ സംസാരിച്ചു. IMG-20210112-WA0021.jpg കർഷക ഐക്യദാർഢ്യ സംഗമം എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story