Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിനാഘോഷം

നബിദിനാഘോഷം

text_fields
bookmark_border
പടം വർക്കല: കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ വർക്കല താലൂക്ക് കമ്മിറ്റിയുടെയും ഇടവ മുസ്​ലിം ജമാഅത്തി​ൻെറയും സംയുക്താഭിമുഖ്യത്തിലുള്ള അഡ്വ. വി. ജോയി എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഇടവ ആലുമ്മൂട് വലിയ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ കടക്കൽ അബ്​ദുൽ അസീസ് മൗലവി പതാക ഉയർത്തി. താലൂക്ക് ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ്​ അഡ്വ. നിയാസ് എ. സലാം അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ പ്രതിഭകൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന്​ കാപ്പിൽ വാട്സ്ആപ്​ കൂട്ടായ്മക്ക്​ പുരസ്‌കാരം നൽകി. പാലക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡൻറ്​ റോയ്, ജമാഅത്ത് സെക്രട്ടറി നാസറുദീൻ കിഴക്കേതിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ ഹർഷദ് സാബു, കാപ്പിൽ അജയൻ എന്നിവർ സംസാരിച്ചു. 18 VKL 2 nabidinam-kadakkal maulavi@varkala ഫോട്ടോകാപ്ഷൻ നബിദിനാഘോഷത്തിന് ഇടവ വലിയപള്ളിയിൽ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ കടയ​്​ക്കൽ അബ്​ദുൽ അസീസ് മൗലവി പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story