Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കോൺഗ്രസ് (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറിയും വർക്കിങ്​ കമ്മിറ്റി അംഗവുമായ സഞ്ജയ് ശർമ (ഡൽഹി)യുടെ അകാല ദേഹവിയോഗത്തിൽ കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി . ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനും മതേതര ദർശനങ്ങൾ പരിരക്ഷിക്കാനുമുള്ള ശ്രമങ്ങൾ നടക്കേണ്ട ഈകാലത്ത് സജയ് ശർമയുടെ നഷ്​ടം വാക്കുകൾക്കതീതമായ നഷ്​ടമാണെന്നും അവർ പറഞ്ഞു.
Show Full Article
TAGS:
Next Story