Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTഅനുമോദിച്ചു
text_fieldsbookmark_border
കിളിമാനൂർ: നഗരൂർ അൽ ഫലാഹ് എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ഖുർആൻ മനഃപാഠം പൂർത്തിയാക്കുകയും ചെയ്ത തോട്ടയ്ക്കാട് ഫാത്തിമ മൻസിലിൽ മുഹമ്മദ് ഫർഹാനെ . ട്രസ്റ്റ് ചെയർമാൻ എം. ഷാജഹാൻ ട്രോഫിയും എക്സിക്യൂട്ടിവ് അംഗം അഡ്വ.എസ്. ഷാജഹാൻ ഉപഹാരവും നൽകി. അനുമോദനച്ചടങ്ങിൽ ഡോ. എ. സഫീറുദ്ദീൻ, ഷുഹൈബ് എം, അബ്ദുൽ മനാഫ്, ഖാലിദ് പനവിള, ഷാജഹാൻ, റിയാസ് എന്നിവർ പങ്കെടുത്തു. ചിത്രം: kmr-13 - 1 a നഗരൂർ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ നടന്ന അനുമോദനച്ചടങ്ങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story