Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTഹൗലത്
text_fieldsbookmark_border
തിരുവനന്തപുരം: കല്ലാട്ടുമുക്ക് സമദർശിനി നഗർ ഹൗസ് നമ്പർ 118ൽ പരേതനായ മാലിഖ് മുഹമ്മദിൻെറ ഭാര്യ (69) നിര്യാതയായി. മക്കൾ: മുബാറക്ക്, ഉബൈദ്, സുധീർ, അബ്ദുൽ റഹ്മാൻ, സഹദ്, ഷാഹിദ, സബീന, സജീന, സബീറ. മരുമക്കൾ: റഹുമത്ത്, ഷാജഹാൻ (ഗൾഫ്), സക്കീർ (മാധ്യമം) അക്ബർ, ഹസീന, സുമിന, ആമിന, ഷറീന. Photo: Howlath 69 kallattumukku
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story