Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ഓച്ചിറ: സി.പി.ഐ മണപ്പള്ളി വടക്ക് അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ . ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കവിത, ബ്രാഞ്ച് സെക്രട്ടറി ധന്യ മോഹനൻ, മണപ്പള്ളി ഉണ്ണികൃഷ്ണൻ, മുഹമ്മദ് കുഞ്ഞ്, കടമ്പാട്ട് ഗോപാല്കൃഷ്ണൻ, ഷാൻ‍, വത്സല, ജയ, ജോയി എന്നിവർ സംസാരിച്ചു. വാർഷികപദ്ധതി അപേക്ഷ ക്ഷണിച്ചു ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ​േഫാറങ്ങൾ അംഗൻവാടികളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 17നകം ബന്ധപ്പെട്ട അംഗൻവാടികളിൽ തിരിച്ചുനൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story