Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം : കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പെരുമ്പുഴ ഗോപാലകൃഷ്ണ​ൻെറ നിര്യാണത്തിൽ പ്രഭാത് ബുക്ക് ഹൗസിനുവേണ്ടി ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ അനുശോചിച്ചു. അദ്ദേഹത്തി​ൻെറ എല്ലാ ഗാനങ്ങളുടെയും സമാഹാരമായ 'ഞാനൊരു വീണാധാരി' എന്ന കൃതി പ്രസിദ്ധീകരിക്കാനിരിക്കെയാണ് അദ്ദേഹത്തി​ൻെറ വേർപാട് എന്ന് പ്രഭാതി​ൻെറ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
TAGS:
Next Story