Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightkl രണ്ടര ഏക്കർ...

kl രണ്ടര ഏക്കർ സ്ഥലത്ത് കരനെൽകൃഷി തുടങ്ങി

text_fields
bookmark_border
കണ്ണനല്ലൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തൃക്കോവിൽവട്ടം സർവിസ് സഹകരണബാങ്കി​ൻെറയും സി. അച്യുതമേനോൻ സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രണ്ടര ഏക്കർ സ്ഥലത്ത് കരനെൽകൃഷി തുടങ്ങി. ആർ. രാമചന്ദ്രൻ എം.എൽ.എ വിത്തുവിതക്കൽ ഉദ്ഘാടനം ചെയ്തു. എസ്. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. ആശുപത്രി സെക്രട്ടറി സജീവ്, ജില്ല പഞ്ചായത്തംഗം സി.പി. പ്രദീപ്, ജി. ബാബു, ടി. വിജയകുമാർ, ഇബ്രാഹിംകുട്ടി, ജോൺ, ബീനാറാണി, സുരേഷ് ബാബു ആശാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. karanel krishi ramachandran kollam13.jpg കരനെൽകൃഷിക്ക് വിത്തുവിതക്കലി​ൻെറ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു സുഭിക്ഷ ചിറക്കര പദ്ധതി ചാത്തന്നൂർ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിറക്കര പഞ്ചായത്തിൽ സുഭിക്ഷ ചിറക്കര പദ്ധതി ആരംഭിച്ചു. മന്ത്രി കെ. രാജു തരിശുനിലത്തിൽ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ, പഞ്ചായത്ത്‌ പ്രസിഡൻറ്​ ടി.ആർ. ദീപു, ഇത്തിക്കര ബ്ലോക് പഞ്ചായത്ത്‌ പ്രസിഡൻറ്​ എസ്. ലൈല, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ ബിന്ദു സുനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉല്ലാസ് കൃഷ്ണൻ, ശകുന്തള, ബ്ലോക് പഞ്ചായത്തംഗം ഡി. ഗിരികുമാർ, മുൻ എം.എൽ.എ എൻ. അനിരുദ്ധൻ, കൃഷിവകുപ്പ് അസി.​ ഡയറക്ടർ വി.എൻ. ഷിബുകുമാർ, ചിറക്കര കൃഷി ഓഫിസർ ഷെറിൻ എ. സലാം, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം. സുരേഷ് ബാബു, അസിസ്​റ്റൻറ്​ സെക്രട്ടറി ആർ. രാജേഷ് എന്നിവർ സംസാരിച്ചു. subhiksha chirakara raju kollam13II.jpg സുഭിക്ഷ ചിറക്കര പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story