Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTkl ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ചു
text_fieldsbookmark_border
കൊല്ലം: മാനദണ്ഡം പാലിക്കാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ മുളങ്കാടകം ഹെൽത്ത് ഇൻസ്പെക്ടറെ ഉപരോധിച്ചു. കെ.എസ്.യു കൊല്ലം നിയോജകമണ്ഡലം പ്രസിഡൻറ് ബിച്ചു കൊല്ലം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം പ്രസിഡൻറ് സച്ചിൻ പ്രതാപൻ അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് ധർണ കൊല്ലം: പുനലൂർ എസ്.സി , എസ്.ടി സർവിസ് സഹകരണ സംഘത്തിലെ ഭരണസമിതിയെ പിരിച്ചുവിട്ട ജോയൻറ് രജിസ്ട്രാറുടെ തെറ്റായ നടപടിക്കെതിരെ ഭരണസമിതി അംഗങ്ങളായ പ്രഭാ പ്രസാദ്, സി. സത്യനാഥൻ, ആർ. അജികുമാർ, പി. ശശി, ജി. ജയ, രാജു. കെ എന്നിവർ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. സി.എം.പി ജില്ല സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻ സെക്രട്ടറി സി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ഷാനവാസ് ഖാൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡൻറ് പി. ജർമിയാസ്, വെൽെഫയർ പാർട്ടി നേതാവ് ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story