Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightfor election page......

for election page... എൻ.ഡി.എ വികസനരേഖ പുറത്തിറക്കി

text_fields
bookmark_border
NO MODEM *ഓരോ മാസവും ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരം: തലസ്ഥാന നഗരത്തി​ൻെറ സമഗ്ര വികസനം ലക്ഷ്യമിട്ട് എൻ.ഡി.എ വികസനരേഖ പുറത്തിറക്കി. കോര്‍പറേഷനില്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതത് പ്രദേശത്ത് ഓരോ മാസവും ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് വി.വി. രാജേഷ് വികസന രേഖ പ്രകാശനച്ചടങ്ങില്‍ പറഞ്ഞു. വികസന രേഖയിൽ മുന്നോട്ടു​വെക്കുന്ന വാഗ്​ദാനങ്ങൾ: *അത്യാധുനിക സാങ്കേതികവിദ്യ വഴി ഡ്രെയിനേജ് സംവിധാനം പൂർണമായി പുനഃസംഘടിപ്പിക്കും. * മാലിന്യ നിര്‍മാര്‍ജനത്തിനായി വികേന്ദ്രീകൃത സംസ്‌കരണശാലകള്‍ സ്ഥാപിക്കും *മാലിന്യത്തില്‍നിന്ന്​ മൂല്യവർധിത ഉല്‍പന്നങ്ങള്‍ നിർമിക്കാൻ സമഗ്ര പദ്ധതി * നഗരത്തെ 'കാര്‍ബണ്‍ ന്യൂട്രല്‍ സിറ്റി' ആക്കും * ഗുജറാത്തിലെ സബര്‍മതി തീരത്തിലെ പാര്‍ക്കി​ൻെറ മാതൃകയില്‍ കരമനയാറി​ൻെറ തീരം നവീകരിക്കും * നഗരസഭയുടെ സമസ്ത മേഖലയും ഡിജിറ്റലൈസ് ചെയ്യും * സമ്പൂർണ സൗജന്യ വൈഫൈ കണക്ടിവിറ്റി സംവിധാനം നടപ്പാക്കും * മഹാത്മാ അയ്യൻകാളിയുടെ പേരില്‍ ജലമേള സംഘടിപ്പിക്കും * ക്ഷേത്രപ്രവേശന വിളംബര സ്മാരകം നിർമിക്കും * 1000 കോടിയുടെ വ്യവസായ പാര്‍ക്കുകള്‍ കൊണ്ടുവരും * ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്​റ്റ്​ സൗഹൃദ നഗരമാക്കും * ഇ- ഗവേണന്‍സ് സമ്പൂർണമാക്കും * അന്താരാഷ്​ട്ര സാംസ്‌കാരിക കേന്ദ്രം ആരംഭിക്കും * എല്ലാ കൗണ്‍സിലര്‍മാരും വര്‍ഷത്തില്‍ സ്വത്ത് വിവരം വെളിപ്പെടുത്തും * 20 രൂപ നിരക്കില്‍ ഊണ് ലഭ്യമാക്കുന്ന 'അടല്‍ കിച്ചന്‍ പദ്ധതി' നടപ്പാക്കും * ജൈവമാലിന്യം അത്യാധുനിക ശേഷിയുള്ള കമ്പോസ്​റ്റ്​ പ്ലാൻറുകളിലേക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story