You are here

ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി

11:42 AM
02/08/2020
child-save

നാ​ഗ​ർ​കോ​വി​ൽ: വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ ര​ണ്ട് വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. ഗ​ണ​പ​തി​പു​രം ക​ണ്ണ​കു​റി​ച്ചി ന​ടൂ​രി​ൽ ക​ണ്ണ​​െൻറ മ​ക​ൻ കെ. ​നി​രോ​ജി​നെ​യാ​ണ് കു​ള​ച്ച​ൽ അ​ഗ്​​നി​ശ​മ​ന​സേ​നാ​വി​ഭാ​ഗം ഓ​ഫി​സ​ർ ജോ​ൺ​സും സം​ഘ​വു​മെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 

വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ അ​ടു​ക്ക​ള​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ട്ടി​യു​ടെ നി​ല​വി​ളി ര​ക്ഷി​താ​ക്കാ​ൾ ശ്ര​ദ്ധി​ച്ച​ത്. കു​ഞ്ഞി​​െൻറ ത​ല പാ​ത്ര​ത്തി​ൽ പൂ​ർ​ണ​മാ​യി കു​ടു​ങ്ങി​യ​തി​നാ​ൽ കു​ട്ടി​ക്ക്​ ഒ​ന്നും കാ​ണാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പാ​ത്രം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് കു​ള​ച്ച​ൽ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​രെ​ത്തി പാ​ത്രം മു​റി​ച്ച് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. 

Loading...
COMMENTS