Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right74ാമത് സ്വാതന്ത്ര്യദിന ...

74ാമത് സ്വാതന്ത്ര്യദിന ആഘോഷം

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ 74ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൻെറ ഭാഗമായി ശനിയാഴ്ച രാവിലെ 8.50ന് അണ്ണാ സ്​റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ പ്രശാന്ത് എം. വഡ്നേരേ ദേശീയ പതാക ഉയർത്തും. തുടർന്ന് പൊലീസിൻെറ ഗാഡ്ഓഫ് ഓണർ പരിശോധിക്കും. കോവിഡ് നിർമാർജന പണിയിൽ പങ്കെടുക്കുന്നവരെ ചടങ്ങിൽ ആദരിക്കും. സുരക്ഷയുടെ ഭാഗമായി കടൽത്തീരം, റെയിൽവേ സ്​്റ്റേഷൻ, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ സ്​ഥലങ്ങളിലും നിരീക്ഷണം കർശനമാക്കി.
Show Full Article
TAGS:
Next Story