Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right43 പേർക്കുകൂടി...

43 പേർക്കുകൂടി കോവിഡ്​

text_fields
bookmark_border
ചിറയിൻകീഴ്: മുദാക്കൽ പഞ്ചായത്തിൽ 40 പേരുടെ ആൻറിജൻ പരിശോധനയിൽ 12 പേർക്കും മറ്റ്​ ആശുപത്രികളിൽ പരിശോധിച്ച മൂന്നുപേർ ഉൾപ്പെടെ 15 പേർക്കും കോവിഡ്​ സ്ഥിരീകരിച്ചു. വക്കം പഞ്ചായത്തിൽ 52 പേരുടെ ആൻറിജൻ പരിശോധനയിൽ വക്കം പഞ്ചായത്തിലെ 12 പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ ഒരാൾ ഉൾപ്പെടെ 13 പേർക്കും അഞ്ചുതെങ്ങ് പഞ്ചായത്തിൽ 14 പേരുടെ ആൻറിജൻ പരിശോധനയിൽ അഴൂർ പഞ്ചായത്തിലെ ഒരാളും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 84പേരുടെ ആൻറിജൻ പരിശോധനയിൽ ചിറയിൻകീഴിലെ ആറ്​ പേർക്കും കടയ്ക്കാവൂർ പഞ്ചായത്തിലെ അഞ്ചുപേർക്കും കിഴുവിലം, ആറ്റിങ്ങൽ, അഴൂർ എന്നീ പ്രദേശങ്ങളിലെ ഒരാൾക്കു വീതം ഉൾപ്പെടെ 14 പേർക്കും രോഗം കണ്ടെത്തി. വക്കത്തെ 13 പേരിൽ 10 പേരെ ഹോം ഐ​െസാലേഷനിലും മൂന്നുപേരെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്കും മുദാക്കലിൽ 11 പേരെ ഹോം ഐ​െസാലേഷനിലേക്കും നാലുപേരെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും അയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story