Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right3382 പേർക്കുകൂടി...

3382 പേർക്കുകൂടി കോവിഡ്​; രോഗമുക്തി 6055

text_fields
bookmark_border
തിരുവനന്തപുരം: സംസ്​ഥാനത്ത്​ 3382 പേര്‍ക്കുകൂടി കോവിഡ്. 6055 പേര്‍ രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളവര്‍ 61,894​. ഇതുവരെ 5,38,713 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 34,689 സാമ്പ്​ള്‍ പരിശോധിച്ചു. മലപ്പുറം -611, കോഴിക്കോട് -481, എറണാകുളം -317, ആലപ്പുഴ- 275, തൃശൂര്‍ -250, കോട്ടയം -243, പാലക്കാട് -242, കൊല്ലം -238, തിരുവനന്തപുരം- 234, കണ്ണൂര്‍- 175, പത്തനംതിട്ട -91, വയനാട് -90, കാസർകോട്​ -86, ഇടുക്കി -49 എന്നിങ്ങനെയാണ്​ ജില്ലകളി​െല രോഗബാധ. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. 21 മരണങ്ങൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ ആകെ മരണം 2244 ആയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story