Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right2,508 പേര്‍ കൂടി...

2,508 പേര്‍ കൂടി രോഗനിരീക്ഷണത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയില്‍ പുതുതായി 2,508 പേര്‍ രോഗനിരീക്ഷണത്തിലായി. 2,426 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 19,265 പേര്‍ വീടുകളിലും 733 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഞായറാഴ്​ച രോഗലക്ഷണങ്ങളുമായി 375 പേരെ പ്രവേശിപ്പിച്ചു. 369 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 2,930 പേര്‍ നിരീക്ഷണത്തിലുണ്ട്. 72 സ്ഥാപനങ്ങളിലായി 733 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
Show Full Article
TAGS:
Next Story