Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക്​ഡൗൺ ലംഘനം:...

ലോക്​ഡൗൺ ലംഘനം: സംസ്ഥാനത്ത് 857 കേസ്​

text_fields
bookmark_border
തിരുവനന്തപുരം: ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 857 പേർക്കെതിരെ കേസെടുത്തു. 833 പേർ അറസ്​റ്റിലായി. 212 വാഹനങ്ങൾ പിടിച്ചെടുത്തു.
Show Full Article
TAGS:
Next Story