Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയില്‍...

കന്യാകുമാരിയില്‍ 74ാമത് സ്വാതന്ത്ര്യദിനം ആചരിച്ചു

text_fields
bookmark_border
നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ സ്വാതന്ത്ര്യദിനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്്്്്്്്്്്് ആചരിച്ചു. അണ്ണാ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ പ്രശാന്ത് എം. വഡ്‌നേരേ ദേശീയ പതാക ഉയര്‍ത്തി. പൊലീസി​ൻെറ ഗാർഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കോവിഡ് നിര്‍മാര്‍ജന പണിയില്‍ പങ്കെടുത്ത 351 പേരെ ചടങ്ങില്‍ ആദരിച്ചു. രണ്ടുലക്ഷം രൂപയുടെ ക്ഷേമനിധിയും വിതരണം ചെയ്തു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഡോ.എസ്. മെര്‍ലിയൻറ്​ദാസ്, ജില്ല പൊലീസ് സൂപ്രണ്ട്്്്്്്്്് വി. ഭദ്രിനാരായണന്‍, ഡി.ആര്‍.ഒ ആര്‍.രേവതി, നാഗര്‍കോവില്‍ കോര്‍പറേഷന്‍ കമീഷണര്‍ ആശാഅജിത്, സബ്കലക്ടര്‍ ശരണ്യഅറി എന്നിവര്‍ പങ്കെടുത്തു. ചിത്രം: Kanykumari Independence day Flag hoisting കന്യാകുമാരിയില്‍ 74ാമത് സ്വാതന്ത്ര്യ ദിനാചരണത്തി​ൻെറ ഭാഗമായി കലക്ടര്‍ പ്രശാന്ത് എം. വഡ്‌നേരേ ദേശീയപതാക ഉയര്‍ത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story