Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്യാകുമാരിയിൽ കോവിഡ്...

കന്യാകുമാരിയിൽ കോവിഡ് ബാധിതർ 7000 കടന്നു; മരണം 103

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് 7050 ആണ്. ഇതിൽ 1641 പേരാണ് നിലവിൽ ചികിത്സയിലുള്ളത്; മരണം -103. വ്യാഴാഴ്ച മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 186. ഇതുവരെ രോഗം ഭേദമായവർ -5306. ജില്ലയിൽ രോഗ നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നുണ്ടെങ്കിലും അതിൻെറ ഫലം ലഭിക്കുന്നി​െല്ലന്നാണ് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story