Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 5:29 AM IST Updated On
date_range 16 July 2020 5:29 AM ISTകോവിഡ്: 61 ഇടങ്ങളിലെ ചന്തകള്‍ അടച്ചു
text_fieldsbookmark_border
കൊല്ലം: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയാന്‍ ജില്ലയില്‍ 61 ഇടങ്ങളിലെ ചന്തകളും മത്സ്യവിപണന കേന്ദ്രങ്ങളും അടച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു. പൊലീസ് സ്റ്റേഷനുകള്‍ അവയുടെ പരിധിയിലുള്ള ചന്തകള്‍ ബ്രാക്കറ്റില്‍. കുണ്ടറ (കുണ്ടറ മുക്കട), കിഴക്കേ കല്ലട (പള്ളിച്ചന്ത, കിഴക്കേ കല്ലട), ശാസ്താംകോട്ട (ആഞ്ഞിലിമൂട്, ശാസ്താംകോട്ട), ശൂരനാട് (ചെളിക്കുഴി, പതാരം), കൊട്ടാരക്കര (കൊട്ടാരക്കര, കലയപുരം, വെട്ടിക്കവല, വാളകം, വയയ്ക്കല്‍), പൂത്തൂര്‍ (പുത്തൂര്‍), എഴുകോണ്‍ (എഴുകോണ്‍, പരുത്തുംപാറ, ചീരങ്കാവ്, ഇടയ്ക്കിടം, കുഴിമതിക്കാട്, ഇടിമുക്ക്, കരീപ്ര, നെടുമണ്‍കാവ്), പൂയപ്പള്ളി (വെളിയം, ഓടനാവട്ടം), പുനലൂർ (പുനലൂര്‍, കരവാളൂര്‍, വെഞ്ചേമ്പ്, അലിമുക്ക്), പത്തനാപുരം (പത്തനാപുരം, ചെളിക്കുഴി), കുന്നിക്കോട് (കുന്നിക്കോട്, പട്ടാഴി), അഞ്ചൽ (അഞ്ചല്‍, തടിക്കാട്, കരുകോണ്‍), ഏരൂർ (ആലഞ്ചേരി, ഏരൂര്‍, ചണ്ണപ്പേട്ട), കുളത്തൂപ്പുഴ (കുളത്തൂപ്പുഴ), തെന്മല (ഇടമണ്‍), കടയ്ക്കൽ (കടയ്ക്കല്‍, വളവുപച്ച, കോട്ടുക്കല്‍, കുമ്മിള്‍, കാട്ടാമ്പള്ളി, ചുണ്ട, ഐരക്കുഴി, കൊല്ലയില്‍, കിഴക്കുംഭാഗം), ചടയമംഗലം (ചടയമംഗലം, ആയൂര്‍, നിലമേല്‍, കമീഷന്‍ കടകള്‍-ഇലവക്കോട്, ചടയമംഗലം, ആയൂര്‍), മത്സ്യഫെഡിൻെറ നിയന്ത്രണത്തിലുള്ള അഞ്ചല്‍, പുനലൂര്‍, അഞ്ചാലുംമൂട് (സി.കെ.പി മാര്‍ക്കറ്റ്), കിളികൊല്ലൂര്‍ (പുന്തലത്താഴം), പരവൂര്‍ (ഊന്നിന്‍മൂട്), കണ്ണനല്ലൂർ (കണ്ണനല്ലൂര്‍ മാര്‍ക്കറ്റ്), കരുനാഗപ്പള്ളി (വള്ളിക്കാവ്) എന്നിവയാണ് പൂര്‍ണമായും അടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story