Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 5:28 AM IST Updated On
date_range 31 Oct 2020 5:28 AM ISTപത്തനാപുരം ടൗൺ മാൾ ഉദ്ഘാടന സപ്ലിമെൻറ് 3
text_fieldsbookmark_border
പത്തനാപുരം ടൗൺ മാൾ ഉദ്ഘാടന സപ്ലിമൻെറ് 3 വികസനത്തിൻെറ തേരോട്ടമായി അഞ്ച് വര്‍ഷം ------------------------------------------ * മാങ്കോട് കുടുംബാരോഗ്യകേന്ദ്രം ലാബുകളുടെ നവീകരണം, സ്റ്റാഫ് നിയമനം * ഇടത്തറ സൻെറർ അടിസ്ഥാനസൗകര്യ വികസനം * കുണ്ടയം ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം * ഹോമിയോ ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനം * താലൂക്കാശുപത്രി നിലനിർത്താൻ ഒരു കോടിയുടെ സ്ഥലമേറ്റെടുപ്പ് * സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകളും പുതിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളും * ഇടത്തറ ഹയർസെക്കൻഡറി സ്കൂളില്‍ കുട്ടികളുടെ പാർക്ക് * പൂങ്കുളഞ്ഞി, വാഴപ്പാറ, നടുമുരുപ്പ് അംഗൻവാടികൾക്ക് പുതിയ കെട്ടിടം * വടക്കാഞ്ചേരികടവ് പാലം നിർമാണം * ജനതാ ജങ്ഷൻ-പാറക്കടവ് റോഡ് * പത്തനാപുരം-കൊച്ചി കടവ് റോഡ് * സബ് രജിസ്റ്റർപടി-മലങ്കാവ് റോഡ് * വട്ടക്കാവ്-മാങ്കോട് മാർക്കറ്റ് റോഡ് * വടക്കുമുള്ള-തെങ്ങുംവിള റോഡ് * ലൈഫ് മിഷൻ പദ്ധതി പ്രകാരം 82 വീടുകൾ * അഞ്ഞൂറിലധികം വീടുകൾക്ക് അറ്റകുറ്റപ്പണിക്ക് സഹായം * എസ്.സി വിഭാഗത്തിന് 475 വീടുകൾക്ക് സഹായം * കാർഷികമേഖലയുടെ ഉന്നമനത്തിന് സുഭിക്ഷ കേരളം പദ്ധതി പ്രകാരം വിവിധ കൃഷികൾ ആരംഭിച്ചു * കാട്ടുമൃഗശല്യത്തിൽനിന്ന് വിളസംരക്ഷണത്തിന് നടപടികൾ * നൈർമല്യം പദ്ധതിയുടെ ഹരിതകർമസേന രൂപവത്കരണം * പഞ്ചായത്ത് പ്ലാസ്റ്റിക് രഹിതമാക്കാൻ കർമപദ്ധതികൾ * 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയിലൂടെ തോടുകളുടെ നവീകരണം * കല്ലുംകടവില്‍ ആധുനിക മത്സ്യമാർക്കറ്റ് നിർമാണം, ശീതീകരിച്ച വിപണനകേന്ദ്രം * പഞ്ചായത്ത് ഓഫിസ് നവീകരണവും കമ്പ്യൂട്ടറൈസേഷനും * കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പുതിയ ടോയ്ലറ്റ് ബ്ലോക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story