Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ 20 ലക്ഷം യാത്രികർ

text_fields
bookmark_border
തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ 23 മാസം കൊണ്ട് രണ്ട് ദശലക്ഷം യാത്രക്കാർ. നവംബർ 20ന് കണ്ണൂരിൽനിന്ന്​ ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത വളപട്ടണം സ്വദേശി ജരീഷ് ആലയാടത്ത് എന്ന യാത്രക്കാരനിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യയായ അഷ്​ജാൻ അൻവർ, മക്കളായ അയാൻ ജരീഷ്, സീവ ജരീഷ് എന്നിവരുമുണ്ടായിരുന്നു. 2018 ഡിസംബർ ഒമ്പതിന് പ്രവർത്തനമാരംഭിച്ച് 10 മാസം കൊണ്ട് 2019 ​െസപ്റ്റംബർ 10ന് കണ്ണൂർ എയർപോർട്ട് ഒരു മില്യൺ യാത്രക്കാർ എന്ന നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, അതിനുശേഷം ലോക്​ഡൗൺ കാലയളവിൽ ഫ്ലൈറ്റുകൾ ഇല്ലാത്തതും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതും രണ്ട്​ മില്യൺ യാത്രക്കാർ എന്ന നേട്ടം കൈവരിക്കുന്നതിൽ താമസത്തിന് കാരണമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story