Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനികൾ ഉൾ​െപ്പടെ...

ട്രെയിനികൾ ഉൾ​െപ്പടെ 20ലധികം പൊലീസുകാർക്ക്​ കോവിഡ്​

text_fields
bookmark_border
തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച്​ പ്രതിഷേധ സമരങ്ങൾ നേരിട്ട ട്രെയിനികൾ ഉൾപ്പെടെ 20ലധികം പൊലീസുകാർക്ക്​ കോവിഡ്​. അസി. കമീഷണർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യം നിലനിൽക്കെയാണ്​ കൂടുതൽ സേനാംഗങ്ങൾക്കും രോഗം പടരുന്നത്​. പൊലീസുകാർക്ക്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ സെക്ര​േട്ടറിയറ്റിനു​ മുന്നിൽ പ്രതിഷേധ സമരങ്ങളിൽ പ​െങ്കടുക്കാനെത്തിയവരും ആശങ്കയിലാണ്​. പൊലീസ്​ അക്കാദമിയിലെ നാല്​ ട്രെയിനികൾ, കൺട്രോൾറൂം, എ.ആർ. ക്യാമ്പുകളിലെ ഒാരോ പൊലീസുകാർ, തുമ്പ സ്​റ്റേഷനിലെ 11 പൊലീസുകാർ ഉൾ​െപ്പടെയുള്ളവർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച പൊലീസുകാരുമായി സമ്പർക്കമുള്ള മറ്റ്​ പൊലീസുകാരെ നിരീക്ഷണത്തിൽ വിടാതെ വീണ്ടും ഡ്യൂട്ടിക്ക്​ വിടുന്നെന്ന പരാതിയും ഉയരുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story