Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോളിപ്രവേശനം 19ന്

പോളിപ്രവേശനം 19ന്

text_fields
bookmark_border
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം 19ന് കൗൺസലിങ്ങിന് ഹാജരാകണം. പ്ലസ് ​ടു/ വി.എച്ച്.എസ്.ഇ റാങ്ക് ലിസ്​റ്റിലെ ഒന്നു മുതൽ 500 വരെ റാങ്കുകാരും റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട എല്ലാ എസ്.സി/എസ്.ടി വിഭാഗം അപേക്ഷകരും രാവിലെ ഒമ്പതിനും 501 മുതൽ 750 വരെയുള്ള റാങ്കുകാർ ഉച്ചക്ക്​ ഒന്നിനും റിപ്പോർട്ട് ചെയ്യണം. പ്രവേശനസമയത്ത് ഫീസ് 2500 രൂപ കാഷ് ആയും 13,190 രൂപ എ.ടി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയുമായിരിക്കും സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇളവ് ഉണ്ട്​. കൂടുതൽ വിവരങ്ങൾ www.gptcnta.ac.in ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story