Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

പെരിയമ്മൻകോവിലിൽനിന്ന്​ 17 പവന്‍ ആഭരണം കവര്‍ന്നു

text_fields
bookmark_border
നാഗര്‍കോവില്‍: ശുചീന്ദ്രത്തിന് സമീപം തെക്ക്താമരക്കുളത്തില്‍ പെരിയമ്മന്‍കോവിലിലെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന 17 പവൻ സ്വര്‍ണാഭരണങ്ങളും ഒരു കി​േലായോളം വെള്ളി ആഭരണങ്ങളും കവർന്നു. 5000 രൂപയും നഷ്​ടപ്പെട്ടിട്ടുണ്ട്​. വ്യാഴാഴ്ച രാവിലെ ക്ഷേത്രപരിസരത്ത് എത്തിയവരാണ് മോഷണം നടന്നതായി മനസ്സിലാക്കി പൊലീസിനെ വിവരം അറിയിച്ചത്. തെക്ക്താമരക്കുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദ​ൃശ്യങ്ങളടക്കം പരിശോധിച്ച്​ അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story