Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോത്തൻകോട്ട് 10...

പോത്തൻകോട്ട് 10 പേർക്ക് കോവിഡ്

text_fields
bookmark_border
പോത്തൻകോട്: പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ ആൻറിജൻ പരിശോധന നടത്തി. വേങ്ങോട് മണലകം എൽ.പി സ്കൂളിൽ 75 പേരുടെ സ്രവപരിശോധന നടത്തി. ഇതിൽ 10 പേരുടെ പരിശോധനഫലം പോസിറ്റിവായി. പോത്തൻകോട് ടൗൺ വാർഡിൽ അഞ്ചും മണ്ണറ, കല്ലൂർ വാർഡുകളിൽ രണ്ടും കരൂർ വാർഡിൽ ഒരു കോവിഡ് കേസും സ്ഥിരീകരിച്ചു.
Show Full Article
TAGS:
Next Story