Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൻ.സി.പി രാജ്​ഭവൻ...

എൻ.സി.പി രാജ്​ഭവൻ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെയും പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്​ച എൻ.സി.പി നേതൃത്വത്തിൽ രാജ്​ഭവൻ മാർച്ച്​ നടത്തും. രാവിലെ 11ന് മ്യൂസിയം ജങ്​ഷനിൽനിന്ന്​ മാർച്ച് ആരംഭിക്കുമെന്ന്​ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ പി.സി. ചാക്കോ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 140 മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 5000 പ്രവർത്തകർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story