Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയില്‍ വീട്

മഴയില്‍ വീട് തകര്‍ന്നു

text_fields
bookmark_border
മഴയില്‍ വീട് തകര്‍ന്നു
cancel
വെള്ളറട: കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ വെള്ളറട മുട്ടക്കോട് കോളനിയില്‍ സാനുമതിയുടെ വീടി​ൻെറ ഒരുഭാഗം തകര്‍ന്നു. പഞ്ചായത്ത് വികസനകാര്യ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയർമാൻ കെ.ജി. മംഗള്‍ദാസ്​, സി.ഡി.എസ് അംഗം സുനിത, എ.ഡി.എസ് വൈസ് പ്രസിഡൻറ്​ എസ്.ആര്‍. സുനിത എന്നിവർ വീട്​ സന്ദർശിച്ചു. സാനുമതിയെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളറട വില്ലേജ് ഓഫിസില്‍ പരാതി നല്‍കി. കാപ്​ഷൻ: മഴയില്‍ മുട്ടക്കോട് കോളനിയിലെ സാനുമതിയുടെ വീട് തകര്‍ന്നനിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story