Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ്യൂസിയം പരിസരത്ത്​...

മ്യൂസിയം പരിസരത്ത്​ പ്രഭാത-സായാഹ്​ന നടത്തം അനുവദിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് ചൊവ്വാഴ്​ച മുതൽ പ്രഭാത-സായഹ്ന നടത്തക്കാർക്കും പ്രവേശനം ഉണ്ടാകുമെന്ന്​ മ്യൂസിയം-മൃഗശാല ഡയറക്​ടർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ അടച്ചിട്ട മ്യൂസിയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്​ ചൊവ്വാഴ്​ച മുതൽ തുറക്കും. ദിവസങ്ങൾക്കുള്ളിൽ മൃഗശാലയും തുറന്ന്​ പ്രവർത്തിക്കും.
Show Full Article
TAGS:
Next Story