Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവയവദാനം: കാലതാമസം...

അവയവദാനം: കാലതാമസം ഒഴിവാക്കാന്‍ നടപടി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​യ​വ​ദാ​ന​ത്തി​ല്‍ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി. അ​വ​യ​വ​ദാ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍കു​ന്ന​തി​നു​ള്ള ജി​ല്ല ത​ല ഓ​ത​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ മാ​റ്റം വ​രു​ത്തി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍മാ​രെ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നോ​മി​നി​യാ​യി നി​യ​മി​ച്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ലൂ​ടെ അ​വ​യ​വ​ദാ​ന​ത്തി​ന്​ അം​ഗീ​കാ​രം ന​ല്‍കു​ന്ന​തി​നു​ള്ള ജി​ല്ല​ത​ല ഓ​ത​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി വേ​ഗ​ത്തി​ല്‍ കൂ​ടി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. അ​ത​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​ണ് ജി​ല്ല​ത​ല ഓ​ത​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത്. വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ഈ ​ക​മ്മി​റ്റി​യി​ല്‍ സെ​ക്ര​േ​ട്ട​റി​യ​റ്റി​ല്‍നി​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പി​ൻെറ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഏ​ത് ജി​ല്ല​യി​ലാ​യാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​വി​ടെ​യെ​ത്ത​ണം. എ​ന്നാ​ല്‍, കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ദീ​ര്‍ഘ​ദൂ​രം യാ​ത്ര ചെ​യ്ത് ക​മ്മി​റ്റി​യി​ലെ​ത്താ​ന്‍ പ​ല​പ്പോ​ഴും കാ​ല​താ​മ​സം ഉ​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story