Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശശീന്ദ്രൻ രാജിവെക്കണം...

ശശീന്ദ്രൻ രാജിവെക്കണം -ജബീന ഇർഷാദ്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് വി​മ​ൻ ജ​സ്​​റ്റി​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ജ​ബീ​ന ഇ​ർ​ഷാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും സ​ർ​ക്കാ​റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കു​ന്ന ആ​ൾ ത​ന്നെ ഈ ​രീ​തി​യി​ൽ ഇ​ട​പെ​ടു​ന്ന​ത് നീ​ച​മാ​ണ്. അ​ന്വേ​ഷ​ണം ന​ട​ത്തി മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജ​ബീ​ന ഇ​ർ​ഷാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
TAGS:
Next Story