Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചുപാല നിർമാണം...

കൊച്ചുപാല നിർമാണം വൈകുന്നു: കോൺഗ്രസ് ഉപവസിച്ചു

text_fields
bookmark_border
കിളിമാനൂർ: ഇഴഞ്ഞുനീങ്ങുന്ന കിളിമാനൂര്‍ കൊച്ചുപാല നിർമാണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഴയ കുന്നുമ്മൽ മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഉപവാസസമരം രാവിലെ ഡി.സി.സി ജനറല്‍ സെക്രട്ടറി എ. ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അടയമൺ മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. സുദ ര്‍ശനന്‍, പി. സോണാൽജ്, കെ. നളിനൻ, ലളിത, എം.കെ. ഗംഗാധര തിലകന്‍, ഷെമിം, രാജേന്ദ്രന്‍, ഹരിശങ്കര്‍, നസീര്‍, മനോഹരന്‍, പഞ്ചായത്തംഗങ്ങളായ ശ്രീലത, ഷീജ, ചെറുനാരകംകോട് ജോണി, ശ്യാംനാഥ്‌, മണ്ഡലം വൈസ് പ്രസി ഡൻറ് എൻ.സി.പി സുനി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: KMR 19 2a കൊച്ചുപാലം നിർമാണം വൈകുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസസമരം
Show Full Article
TAGS:
Next Story