Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബലിപെരുന്നാൾ നൽകുന്നത് ...

ബലിപെരുന്നാൾ നൽകുന്നത് ത്യാഗത്തി​െൻറ പാഠം

text_fields
bookmark_border
ബലിപെരുന്നാൾ നൽകുന്നത് ത്യാഗത്തി​ൻെറ പാഠം തിരുവനന്തപുരം: ബലിപെരുന്നാൾ ലോകത്തിന്​ നൽകുന്നത്​ സമാധാനത്തി​ൻെറയും സമർപ്പണത്തി​ൻെറയും സന്ദേശമാണെന്ന് മദ്​റസ അധ്യാപക സഹായ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ നിസാമുദീൻ മൗലവിയും സമിതി പ്രസിഡൻറ്​ നാസറുദീൻ മന്നാനിയും പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ വർക്കല നരിക്കൽമുക്ക് സ്​റ്റേറ്റ് കമ്മിറ്റി ഓഫിസിലും പൂവച്ചൽ പള്ളിവേട്ട ജമാഅത്തിലും നടന്ന ബലിപെരുന്നാൾ സന്ദേശസമ്മേളനത്തിൽ നിർധനരായ മദ്​റസ അധ്യാപകർക്ക്​ ധന സഹായ വിതരണം നടന്നു. വർക്കല നരിക്കൽമുക്കിൽ നടന്ന പെരുന്നാൾ ധന സഹായ വിതരണം അഡ്വ.വി ജോയ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നജീബ് റഷാദി, പാവല്ല ആദ്യക്ഷത വഹിച്ചു. പൂവച്ചൽ പള്ളിവേട്ട ജമാഅത്തിൽ നടന്ന ധനസഹായ വിതരണം സംസ്ഥാന കോഓഡിനേറ്റർ അനസ് പേഴുംമൂട് നിർവഹിച്ചു. ചീഫ് ഇമാം കടയ്​ക്കൽ ഷിഹാബുദീൻ മൗലവി പെരുന്നാൾ സന്ദേശം നൽകി.
Show Full Article
TAGS:
Next Story