Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണന്തല കരുണാകര​െൻറ...

മണ്ണന്തല കരുണാകര​െൻറ മകൾ നിര്യാതയായി

text_fields
bookmark_border
മണ്ണന്തല കരുണാകര​ൻെറ മകൾ നിര്യാതയായി ശ്യാമള Photo: Syamala 81 Petta പേട്ട: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കമ്യൂണിസ്​റ്റ്​ നേതാവുമായിരുന്ന മണ്ണന്തല കെ. കരുണാകര​ൻെറ മകളും പരേതനായ എസ്​. സുകുമാര​ൻെറ ഭാര്യയുമായ ശ്യാമള (81, റിട്ട. ഹിന്ദി അധ്യാപിക, ഗവ. മെഡിക്കൽ കോളജ്​ ഹൈസ്​കൂൾ) നിത്യം മണ്ണന്തല കരുണാകരൻ എൻക്ലേവ്​ കെ.എൻ.ആർ.എ 16 (1) എം.കെ.കെ നായർ റോഡ്​ പേട്ടയിൽ നിര്യാതയായി. മക്കൾ: രേണു​ (എച്ച്​.എസ്​.എസ്​.ടി ഗവ. മെഡിക്കൽ കോളജ്​ ഹയർ സെക്കൻഡറി സ്​കൂൾ), സജിത്​കുമാർ. മരുമക്കൾ: പ്രസന്നകുമാർ (റിട്ട. ഇ.പി.എഫ്​), ശ്രീലത. മരണാനന്തര ചടങ്ങുകൾ ഞായറാഴ്​ച രാവിലെ എട്ടിന്​ സ്വവസതിയിൽ. സൽമ ബീവി Salma beevi 90 kallambalam കല്ലമ്പലം: തലവിള വലിയകരിക്കകത്തിൽ വീട്ടിൽ സൽ‍മ ബീവി (90) നിര്യാതയായി. മക്കൾ: മാജിദാബീവി, നസീമ ബീവി, പരേതനായ ബദറുദ്ദീൻ. മരുമക്കൾ: അഹമ്മദ്ക്കുട്ടി (കുട്ടിസാർ), ഷംസുദ്ദീൻ, സീന.
Show Full Article
TAGS:
Next Story