Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്തി നഗരസഭ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതി​ൻെറ ഭാഗമായി നഗരസഭയിലെ ആരോഗ്യവിഭാഗത്തി​ൻെറ ഭാഗമായി പ്രവർത്തിക്കുന്ന കൺേട്രാൾ റൂം നഗരസഭ അങ്കണത്തിലേക്ക് മാറ്റുന്നു. വിപുലീകരിച്ച കൺേട്രാൾ റൂം പ്രവർത്തനോദ്ഘാടനം ബുധനാഴ്​ച രാവിലെ ഒമ്പതിന്​ മേയർ ഉദ്ഘാടനം ചെയ്യും. കൺേട്രാൾ റൂം വിപുലീകരിക്കുന്നതി​ൻെറ ഭാഗമായി കോൾ ​െസ​ൻറർ വളൻറിയർമാർക്കും മെഡിക്കൽ ടീമിനുമുള്ള പ്രാഥമിക പരിശീലനം നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. അനീഷ് മാർഗനിർദേശങ്ങൾ നൽകി. ആംബുലൻസ്​ സേവനം ആരംഭിച്ചു. ദിനംപ്രതിയുള്ള രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. നഗരവാസികൾക്ക് അവശ്യസാധനങ്ങളും മരുന്നും വീട്ടിലെത്തിക്കാൻ കൺസ്യൂമർ ഫെഡുമായി നഗരസഭ കൈകോർത്ത് പ്രവർത്തിക്കും. അതി​ൻെറ ഭാഗമായി കൺസ്യൂമർ ഫെഡ് റീജനൽ മാനേജറുമായി മേയർ ചർച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story